വയനാട്ടിലെ അധ്യാപക ഒഴിവുകൾ

നിരവിൽപ്പുഴ : കുഞ്ഞാം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. കണക്ക് നിയമനത്തിനുള്ള അഭിമുഖം ( സെപ്റ്റംബർ 27 വെള്ളിയാഴ്ച ) രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം താൽക്കാലിക നിയമനത്തിനായുളള കൂടിക്കാഴ്ച ( സെപ്റ്റംബർ 27 ന് വെള്ളിയാഴ്ച ) രാവിലെ 10.30ന്.