October 22, 2024

മാനന്തവാടി മെഡിക്കൽ കോളേജിൽ നിയമനം : ഇൻ്റർവ്യൂ ഒക്ടോബർ 8 ന്

Share

 

മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റെസിഡന്റ് തസ്തികകളിൽ ഒരുവർഷത്തേക്ക് നിയമനം. എം.ബി.ബി.എസ്., ടി.സി.എം.സി./കേരള സ്റ്റേ റ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഒക്ടോബർ എട്ടിന് രാവിലെ 11-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ. ഫോൺ: 04935 299424.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.