April 13, 2026

കോടതിയിൽ ഹാജരാക്കാനായെത്തിച്ച പ്രതി രക്ഷപ്പെട്ടു

Share

 

മാനന്തവാടി : കോടതിയിൽ ഹാജരാക്കാനായെത്തിച്ച പ്രതി രക്ഷപ്പെട്ടു. തിരുനെല്ലി സ്റ്റേഷനിലെ കേസിൽ പ്രതിയായ ബാബു എന്ന മണിയാണ് കോടതിയിൽ എത്തിച്ചയുടൻ രക്ഷപ്പെട്ടത്. പച്ച ഷർട്ടും വെള്ളമുണ്ടുമായിരുന്നു ഇയാളുടെ വേഷം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04935 240232

 


Share
Copyright © All rights reserved. | Newsphere by AF themes.