April 11, 2026

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 360 രൂപ കൂടി 1,12,080 രൂപയായി

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് 360 രൂപയാണ് ഇന്ന് വർധിച്ചത്.ഒരു പവൻ സ്വർണത്തിനു ഇന്നത്തെ വില 1,12,080 രൂപയാണ്.

ഗ്രാമിനു 45 രൂപ വർധിച്ച്‌ 14,010 രൂപയായി. ഇന്നലെ കൂടിയും കുറഞ്ഞും നിന്ന സ്വർണവില ഇന്ന് വൈകിട്ടോടെ വീണ്ടും വർധിക്കുമോയെന്നാണ് ആശങ്ക.

 

പശ്ചിമേഷ്യൻ സംഘർഷമാണ് പ്രധാനമായി സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29 നു രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.