ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 28.03.2026 – ശനി ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*20-ജീവിതശൈലി രോഗങ്ങൾ✅*
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*25-sicklecell OP✅*
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ
*ജനറൽ സർജറി*
*ഡോ.ഷെറിൻ*
*ഓർത്തോ വിഭാഗം*
*ഡോ ജേക്കബ് മാത്യു*
*ജനറൽ മെഡിസിൻ*
*ഡോ ഷിജി പി.വി*
*ഇ.എൻടി വിഭാഗം*
*ഡോ.സുമ’*
*സൈക്യാട്രി വിഭാഗം*
*ഡോ.അനിതകുമാരി*
*ഡർമ്മറ്റോളജി*
*ഡോ റഹീമ.*
*ഒപ്താൽമോളജി*
*ഡോ ബിന്ദു*
*ഓങ്കോളജി വിഭാഗം*
*ഡോ.ബിനീഷ്.*
*നെഫ്രാളജി വിഭാഗം*
*ഡോ.ബിജുഗോപിനാഥ്*
*ഫിസിക്കൽ മെഡിസിൻ*
*ഡോ.മോഹൻരാജ്*
*യൂറോളജി വിഭാഗം*
*ഡോ ഫർസാന*
*സർജിക്കൽ ഓങ്കോളജി*
*ഡോ ശ്രീകാന്ത്’*
*ന്യൂട്രിഷൻ ക്ലിനിക്*
*പീഡിയാട്രിക് മെഡിസിൻ*
*ഡോ ഗീത*
*പീഡിയാട്രിക് സർജറി*
*ഡോ ശരത്ത് നാരായണൻ*
*ഗൈനക്കോളജി*
*ഡോ. അമൃത രാമചന്ദ്രൻ*
*വന്ധ്യത ക്ലിനിക്*
*പൾമനോളജി*
*ഡോ ജ്യോതി .*
*ഇംഹാൻസ്* *(കുട്ടികൾക്ക്മാത്രം)*
*ദന്തരോഗ വിഭാഗം*
*വാക് ശ്രവണ വിഭാഗം*
*ഹെഡ് ഇഞ്ച്വറി ക്ലിനിക്*
*ജീറിയാട്രിക്ക് ക്ലിനിക്*
*ന്യൂട്രിഷൻ ക്ലിനിക് കുട്ടികൾ*
*ഹെമറ്റോളജി, (കുട്ടികൾ)*
*ടി.ബി ക്ലിനിക്*
*ഇ എം ജി, ക്ലിനിക്*
*ചൈൽഡ് ഗൈഡൻസ്*
*കമ്യൂണിറ്റി മെഡിസിൻ*
*പ്രിവൻ്റിവ് ക്ലിനിക്*
*ഗൈനക്ക് ഓങ്കോളജി*
*ലോക്കൽ ഒ പി*
*എ ആർ ടി:ക്ലിനിക്*
*ഒ.പി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം.*
