ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 13.03.2026 – വെള്ളി ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*20-ജീവിതശൈലി രോഗങ്ങൾ✅*
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*25-sicklecell OP❌*
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*➡️ജനറൽ മെഡിസിൻ*
ഡോ:സൂപ്പി
*➡️സർജറി വിഭാഗം*
ഡോ:രാഗേഷ്
*➡️കാർഡിയോളജി*
ഡോ:ഡോളി മാത്യു
*➡️ഓർത്തോ വിഭാഗം*
ഡോ:സിബിൻ സുരേന്ദ്രൻ
*➡️E.N.T വിഭാഗം*
ഡോ:K.M സുരേന്ദ്രൻ
*➡️സൈക്യാട്രി വിഭാഗം*
ഡോ:ജിത്തു.
*➡️ഡർമ്മറ്റോളജി വിഭാഗം*
ഡോ:ലത്തിഫ് E.N
*➡️ഒപ്താൽമോളജി*
ഡോ:പ്രസന്ന
*➡️ഓങ്കോളജി വിഭാഗം*
ഡോ:കുഞ്ഞാലൻകുട്ടി
*➡️മെഡിക്കൽ ഓങ്കോളജി (TCC)*
*➡️ഗൈനക്ക് ഓങ്കോളജി*
*➡️യൂറോളജി വിഭാഗം*
ഡോ:ഷൺമുഖദാസ്
*➡️കിഡ്നി ട്രാൻസ്പ്ലാന്റ് ഒ.പി*
*➡️ഗ്യാസ്ട്രോളജി വിഭാഗം*
ഡോ:സന്ദേശ്.K
*➡️ഫിസിക്കൽ മെഡിസിൻ*
ഡോ:ശ്രീജിത്ത്
*➡️പ്ലാസ്റ്റിക്ക് സർജറി*
ഡോ:പ്രവിൺ
*➡️ന്യൂറോ മെഡിസിൻ*
ഡോ:ജേക്കബ് ജോർജ്
*➡️പീഡിയാട്രിക്ക് മെഡിസിൻ*
ഡോ:അഷ്റഫ് T.P
*➡️പീഡിയാട്രിക്ക് സർജറി*
ഡോ:അരവിന്ദ്
*➡️നെഫ്രോളജി (കുട്ടികൾ)*
*➡️എൻഡോക്രൈനോളജി (കുട്ടികൾ)*
*➡️ഗൈനക്കോളജി*
ഡോ:ബിന്ദു വിജയകുമാർ
*➡️വന്ധ്യത ക്ലിനിക്ക്*
*➡️പൾമനോളജി വിഭാഗം* ഡോ:സന്തോഷ്കുമാർ
*➡️അലർജി ക്ലിനിക്ക്*
*➡️T.B ക്ലിനിക്ക്*
*➡️ദന്തരോഗ വിഭാഗം*
*➡️ഇംഹാൻസ്*
*➡️വാക് ശ്രവണ വിഭാഗം*
*➡️ഒബിസിറ്റി ക്ലിനിക്ക്*
*➡️ഇൻ്റർവെൻഷണൽ ക്ലിനിക്ക്*
*➡️റുമറ്റോളജി ക്ലിനിക്ക്*
*➡️പ്രിവൻ്റീവ് ക്ലിനിക്ക്*
*➡️സൈക്കോ ഡർമ്മറ്റോളജി*
*➡️പകർച്ചവ്യാധി വിഭാഗം*
*➡️ART ക്ലിനിക്ക്*
*➡️ലോക്കൽ ഒ.പി*
NB : ഒ.പി ടിക്കറ്റുകൾക്ക് റഫറൻസ് നിർബന്ധം
