ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 12.03.2026 – വ്യാഴം ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ❌*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*20-ജീവിതശൈലി രോഗങ്ങൾ✅*
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*25-sicklecell OP✅*
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*NB 9-കാർഡിയോളജി✅*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*➡️ജനറൽ മെഡിസിൻ*
ഡോ:ഷജിത്ത് സദാനന്ദൻ
*➡️ജനറൽ സർജറി*
ഡോ:പ്രിയ രാധാകൃഷ്ണൻ
*➡️ഓർത്തോ വിഭാഗം*
*➡️E.N.T വിഭാഗം*
ഡോ:സുനിൽകുമാർ
*➡️സൈക്യാട്രി വിഭാഗം*
ഡോ:അനിത
*➡️ഡർമ്മറ്റോളജി*
ഡോ:റഹീമ
*➡️ഒപ്താൽമോളജി*
ഡോ:രജ്ഞിനി
*➡️ഹെമറ്റോളജി വിഭാഗം*
ഡോ:മജീദ്
*➡️ഓങ്കോളജി വിഭാഗം* ഡോ:അജയകുമാർ
*➡️ഗൈനക്ക് ഓങ്കോളജി*
*➡️നെഫ്രോളജി വിഭാഗം*
ഡോ:അനീബ് രാജ്
*➡️യൂറോളജി വിഭാഗം*
ഡോ:വേണുഗോപാൽ
*➡️ഫിസിക്കൽ മെഡിസിൻ*
ഡോ:മോഹൻരാജ്
*➡️ന്യുറോ സർജറി*
ഡോ:ഷാജു മാത്യൂ
*➡️ദന്തരോഗ വിഭാഗം*
*➡️പീഡിയാട്രിക്ക് മെഡിസിൻ*
ഡോ:C.കൃഷ്ണൻ
*➡️പീഡിയാട്രിക്ക് സർജറി*
ഡോ:അരുൺ മോഹൻ
*➡️റുമറ്റോളജി (കുട്ടികൾ)*
*➡️ഗ്യാസ്ട്രോ എൻട്രോളജി (കുട്ടികൾ)*
*➡️ഗൈനക്കോളജി*
ഡോ:മോളി സാം
*➡️വാക് ശ്രവണ വിഭാഗം*
*➡️പൾമനോളജി*
ഡോ:സൂരജ്
*➡️വാസ്ക്കുലാർ സർജറി*
ഡോ:ചന്ദ്രശേഖരൻ
*➡️ഇംഹാൻസ്*
*➡️സ്റ്റോപ്പ് സ്മോക്കിംഗ് ക്ലിനിക്ക്*
*➡️ഇൻ്റർവെൻഷണൽ ക്ലിനിക്ക്*
*➡️ആത്മഹത്യ പ്രതിരോധ ക്ലിനിക്ക്*
*➡️T.B ക്ലിനിക്ക്*
*➡️എൻഡോ ക്രൈനോളജി*
*➡️പ്രിവൻ്റിവ് ക്ലിനിക്ക്*
*➡️കമ്മ്യൂണിറ്റി മെഡിസിൻ*
*➡️സ്പോട്സ് മെഡിസിൻ*
*➡️ലോക്കൽ ഒ.പി*
NB : ഒ.പി ടിക്കറ്റിന് റഫറൻസ് നിർബന്ധം
