employment വയനാട്ടിലെ അധ്യാപക ഒഴിവുകൾ 2 months ago news desk Share വെള്ളമുണ്ട : മൊതക്കര ഗവ. എൽ.പി. സ്കൂളിൽ എൽ. പി.എസ്.ടി. ഒഴിവ്. കൂടിക്കാഴ്ച ഇന്ന് ഫെബ്രുവരി 26 ന് വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. മീനങ്ങാടി : അപ്പാട് ഗവ. എൽ.പി. സ്കൂളിൽ എൽ.പി. എസ്.ടി. നിയമന കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. Share Post navigation Previous ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 26.02.2026 – വ്യാഴം ) പ്രധാന ഒ.പി വിവരങ്ങൾNext സിംബാബ്വെയെ 72 റണ്‍സിന് തകര്‍ത്തെറിഞ്ഞു ; സെമിയിലേക്ക് ഒരടി കൂടി അടുത്ത് ടീം ഇന്ത്യ!