January 23, 2026

മൂപ്പൈനാട് പഞ്ചായത്തിൽ ഡ്രൈവർ നിയമനം

Share

 

മേപ്പാടി : മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിൽ അജൈവമാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ ഫോർവീൽ വാഹനത്തിൽ താത്കാലിക ഡ്രൈവർ നിയമനം. 18-നും 40-നും ഇടയിൽ പ്രായമുള്ള നിശ്ചിതയോഗ്യതയുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കൂടിക്കാഴ്ച ജനുവരി 30-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ.


Share
Copyright © All rights reserved. | Newsphere by AF themes.