January 20, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കരിങ്കുറ്റി ജിവിഎച്ച്എസ്എസിൽ എച്ച്എസ്‌ടി മലയാളം നിയമനം. കൂടിക്കാഴ്ച ജനുവരി 21 ന് ബുധനാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

വെങ്ങപ്പള്ളി ജിഡബ്ല്യുഎൽപി സ്കൂളിൽ എൽപിഎസ്ടി നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-0. ഫോൺ : 7306249277.


Share
Copyright © All rights reserved. | Newsphere by AF themes.