വയനാട്ടിലെ അധ്യാപക ഒഴിവുകൾ
വെള്ളമുണ്ട ജിഎംഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്‌ടി മലയാളം, എച്ച്എസ്ടി സംസ്കൃതം (പാർട്ട്ടൈം) അധ്യാപക നിയമനം. കുടിക്കാഴ്ച ജനുവരി 9 ന് വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്സു വിഭാഗത്തിൽ എച്ച്എ സ്എസ്ടി ഇക്കണോമിക്സ് (സീനിയർ) അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.
