January 7, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മേപ്പാടി ഗവ. എച്ച്എസ്എസിൽ താത്കാലിക എച്ച്എസ്ടി സോഷ്യൽസയൻസ് (മലയാളം മീഡിയം) തസ്തികയിൽ നിയമനം. കൂടിക്കാഴ്ച ജനുവരി 7 ന് ബുധനാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

വാളാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി മാത്‌സ്, എച്ച്എസ്ട‌ി ഹിന്ദി തസ്തികകളി ലേക്കുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04935 266038.

 

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.