November 25, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പുൽപ്പള്ളി : പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 26-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.