January 8, 2026

കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Share

 

പുല്‍പ്പള്ളി : പുല്‍പ്പള്ളി ചെറ്റപ്പാലം ഉദയക്കവല ജംഗ്ഷനില്‍ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. ചെറ്റപ്പാലം തളിയ പറമ്പില്‍ റോയി (51) ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നുഅപകടം. മൃതദേഹം പുല്‍പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ബിന്ദു.

മക്കള്‍: ബേസില്‍, മരിയ സൂസന്‍. സംസ്‌കാരം പിന്നീട് ചെറ്റപ്പാലം സെന്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയില്‍.


Share
Copyright © All rights reserved. | Newsphere by AF themes.