November 15, 2025

വൈദ്യുത പോസ്റ്റിൽ നിന്നും താഴെവീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

Share

 

കൽപ്പറ്റ : വൈദ്യുത പോസ്റ്റിൽ നിന്നും താഴെ വീണു കെഎസ്ഇബി താൽകാലിക ജീവനക്കാരൻ മരണപ്പെട്ടു. പനമരം കിഞ്ഞു കടവ് സ്വദേശി രമേശ്‌ (31) ആണ് മരണപ്പെട്ടത്.

 

ഗുരുതര പരിക്കേറ്റ രമേശിനെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 


Share
Copyright © All rights reserved. | Newsphere by AF themes.