November 3, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പിണങ്ങോട് ഗവ. യുപി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ എൽപിഎസ്‌ടി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബർ മൂന്നിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0493 6296102.

 

കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ് (സീനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ 3ന് രാവിലെ 10ന്.

 

മേപ്പാടി : എരുമക്കൊല്ലി ഗവ. യുപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപിഎസ്എ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബർ മൂന്നിന് രാവിലെ 11.30-ന് സ്കൂൾ ഓഫീസിൽ.

 

 

പടിഞ്ഞാറത്തറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്‌ടി ഗണിതം തസ്തികയിലേക്ക് നിയമനം. കൂ ടിക്കാഴ്ച നവംബർ മൂന്നിന് രാവിലെ 11-ന് സ്കൂൾ ഓഫീ സിൽ

 


Share
Copyright © All rights reserved. | Newsphere by AF themes.