October 18, 2025

വയനാട്ടിലെ ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

Share

 

കൽപ്പറ്റ : ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്റ്റർ ഡി.ആർ മേഖശ്രീയുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.

 

 

*മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്*

 

4-തിരുനെല്ലി : പട്ടികവർഗ്ഗ സ്ത്രീ സംവരണം

8- പള്ളിക്കൽ: പട്ടികവർഗ്ഗ സ്ത്രീ സംവരണം

7-തോണിച്ചാൽ : പട്ടികവർഗ്ഗ സംവരണം

2- വാളാട്: സ്ത്രീ സംവരണം

3-തലപ്പുഴ: സ്ത്രീ സംവരണം,

9-കല്ലോടി: സ്ത്രീ സംവരണം,

10-തരുവണ: സ്ത്രീ സംവരണം

13-തേറ്റമല: സ്ത്രീ സംവരണം,

 

*പനമരം ബ്ലോക്ക് പഞ്ചായത്ത്*

 

1-അഞ്ചുകുന്ന്: പട്ടികവർഗ്ഗ സ്ത്രീ സംവരണം

5-മുള്ളൻകൊല്ലി: പട്ടികവർഗ്ഗ സ്ത്രീ സംവരണം

3-ആനപ്പാറ: പട്ടികവർഗ്ഗ സംവരണം

7-ഇരുളം: സ്ത്രീ സംവരണം

8- വാകേരി: സ്ത്രീ സംവരണം

10- നടവയൽ: സ്ത്രീ സംവരണം

13- പച്ചിലക്കാട്: സ്ത്രീ സംവരണം

14- പനമരം: സ്ത്രീ സംവരണം

15- വിളമ്പുകണ്ടം: സ്ത്രീ സംവരണം

 

*കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്*

 

1- പടിഞ്ഞാറത്തറ: പട്ടികവർഗ്ഗ സ്ത്രീ സംവരണം

10- മൂപ്പൈനാട്: പട്ടികജാതി സംവരണം

6- മുട്ടിൽ: പട്ടികവർഗ്ഗ സംവരണം

2- കുപ്പാടിത്തറ: സ്ത്രീ സംവരണം

3- കോട്ടത്തറ: സ്ത്രീ സംവരണം

4- വെങ്ങപ്പള്ളി: സ്ത്രീ സംവരണം

7- വാഴവറ്റ: സ്ത്രീ സംവരണം

9- അരപ്പറ്റ: സ്ത്രീ സംവരണം

13- ചാരിറ്റി: സ്ത്രീ സംവരണം

16- തരിയോട്: സ്ത്രീ സംവരണം

 

*സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്*

 

2- മീനങ്ങാടി: പട്ടികവർഗ്ഗ സ്ത്രീ സംവരണം

14- കുമ്പളേരി: പട്ടികവർഗ്ഗ സ്ത്രീ സംവരണം

4- മൂലങ്കാവ്: പട്ടികവർഗ്ഗ സംവരണം

6- നൂൽപ്പഴ: സ്ത്രീ സംവരണം

8- കോളിയാടി: സ്ത്രീ സംവരണം

10- അമ്പുകുത്തി: സ്ത്രീ സംവരണം

11- അമ്പലവയൽ: സ്ത്രീ സംവരണം

13- നെല്ലാറച്ചാൽ: സ്ത്രീ സംവരണം

 


Share
Copyright © All rights reserved. | Newsphere by AF themes.