വയനാട്ടിലെ അധ്യാപക ഒഴിവുകൾ

വൈത്തിരി : വയനാട് പിഎം ശ്രീ സ്കൂൾ ജവഹര്‍ നവോദയ വിദ്യാലയത്തിൽ പിജിടി കെമിസ്ട്രി ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാത്ത മാര്‍ക്കോടെയുള്ള എം എസ് സി കെമിസ്ട്രി അല്ലെങ്കിൽ ബയോകെമിസ്ട്രിയും ബിഎഡുമാണ് യോഗ്യത. ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകൾ, ഒരു സെറ്റ് പകര്‍പ്പ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഒക്ടോബര്‍ 18 രാവിലെ 10 മണിക്ക് ലക്കിടിയിലുള്ള നവോദയ വിദ്യാലത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936 298550, 298850, 9447620492.