ACCIDENT ട്രെയിൻ തട്ടി വയനാട് സ്വദേശിയായ യുവാവ് മരിച്ചു 12 hours ago news desk Share വൈത്തിരി : എറണാകുളത്ത് ട്രെയിൻ തട്ടി വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വൈത്തിരി പോത്തട്ടിവയലിൽ കൊടക്കാടൻ സാദിഖ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജോലി ആവശ്യാർത്ഥമാണ് ഇദ്ദേഹം എറണാകുളത്തേക്ക് പോയത്. Share Post navigation Previous സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന; വീണ്ടും റെക്കോഡ് തിരുത്തി മഞ്ഞലോഹംNext കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ ( 13.10.25-തിങ്കൾ ) ഭാഗ്യധാര BT 24 നറുക്കെടുപ്പ് ഫലം