October 5, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളിൽ യു.പി.എസ്‌ടി, എച്ച്.എസ്.ടി അറബിക്, സംസ്കൃതം എന്നീ തസ്‌തികയിൽ താത്‌കാലിക നിയമന ത്തിനുള്ള കൂടിക്കാഴ്ച്ച സെപ്റ്റംബർ 27 ന് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം എത്തിച്ചേരുക.

 

 

പുല്പള്ളി വേലിയമ്പം ദേവീ വിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (എസ്‌പിഎഫ്) നിയമനം. കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 


Share
Copyright © All rights reserved. | Newsphere by AF themes.