October 5, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മാനന്തവാടി : കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 23 ന് രാവിലെ 10.30 ന് നടക്കും.

 


Share
Copyright © All rights reserved. | Newsphere by AF themes.