September 10, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

വാകേരി ഗവ. വോക്കെഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കെമിസ്ട്രി അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം സെപ്റ്റംബർ 11 രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ-9847108601

 

കാവുംമന്ദം : തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താത്‌കാലികാടി സ്ഥാനത്തിൽ എച്ച്എസ്എസ്‌ടി സുവോളജി (സീനിയർ) കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 250900.

 

കാട്ടിക്കുളം ∙ പാൽവെളിച്ചം ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 11ന് ഉച്ചയ്ക്ക് 2ന് നടക്കും.

 

ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ മലയാളം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച 10-ന്. ഫോൺ: 04936 262217.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.