August 26, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മുട്ടിൽ പരിയാരം ഗവ. ഹൈ സ്കൂളിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് അധ്യാപകനിയമനം. കൂടിക്കാഴ്ച രാവിലെ 10.30-ന് ബുധനാഴ്ച സ്കൂൾ ഓഫീസിൽ.

 

 

സുൽത്താൻബത്തേരി : ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം ഒഴിവിലേക്ക് അഭിമുഖം 27 ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

തൃശിലേരി ∙ ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 27നു രാവിലെ 11 ന്. 9496704769.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.