വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്‌ടി മ്യൂസിക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 26 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ സഹിതം ഹാജരാകേണ്ടതാണ്.