മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്ചറർ മെക്കാനിക്കൽ എൻജിനിയറിങ് തസ്തികയിലേക്കുള്ള കൂ ടിക്കാഴ്ചയും എഴുത്തുപരീക്ഷയും ഓഗസ്റ്റ് 25-ന് രാവിലെ 10.30-ന്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫോൺ: 04936 282095, 9400006454.