August 18, 2025

വയനാട്ടിലെ അധ്യാപക നിയമനങ്ങൾ

Share

 

കേണിച്ചിറ : പൂതാടി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് (സീനിയർ), മാത്തമാറ്റിക്സ് (സീനിയർ), ഫിസിക്സ് (ജൂനിയർ), കെമിസ്ട്രി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച ഓഗസ്റ്റ് 19-ന് രാവിലെ 10-ന് സ്കൂളിൽ.

 

 

മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. കൂടിക്കാഴ്ചയും മത്സരപ്പരീക്ഷയും 19-ന് രാവിലെ 10.30-ന് താഞ്ഞിലോട് ഗവ. പോളിടെക്ന‌ിക്ക് കോളേജിൽ. ഫോൺ: 04936 282095, 9400006454.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.