വയനാട്ടിലെ അധ്യാപക ഒഴിവുകൾ

സുൽത്താൻ ബത്തേരി : പൂമല സെയ്ന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി, മലയാളം (സീനിയർ), ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 18 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ. സ്പെഷ്യൽ ബിഎഡ് (എച്ച്ഐ) ഉള്ളവർക്ക് മുൻഗണന. ഫോൺ: 9947810190.