വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി ഗവ. യുപി സ്കൂളിൽ യുപിഎസ്‌ടി ഉറുദു(പാർട്ട് ടൈം) അധ്യാപക ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 11 ന് തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഓഫീസിൽ.
തിരുനെല്ലി ആശ്രമം സ്കൂളിൽ കരാറടിസ്ഥാനത്തിൽ എച്ച്എസ്ടി ഇംഗ്ലീഷ് നിയമനം. കൂടിക്കാഴ്ച 11-ന് രാവിലെ 11-ന് സ്കൂളിൽ. ഇംഗ്ലീഷ് ബിഎഡ്, കെ ടെറ്റ് മൂന്ന് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04936 210330.