മാനന്തവാടി : പാൽവെളിച്ചം ഗവ. എൽപി സ്കൂളിൽ സർക്കാർ അംഗീകൃത പ്രീ പ്രൈമറിയിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 6ന് രാവിലെ 11ന് നടക്കും.
പിണങ്ങോട് : ഗവ. യുപി സ്കൂളിൽ പാർട്ട് ടൈം സംസ്കൃതം താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 6ന് രാവിലെ 11 ന്. ഫോൺ: 04936 296102.