August 5, 2025

സൗജന്യ തൊഴിൽ പരിശീലനം : അപേക്ഷ ക്ഷണിച്ചു

Share

 

മുട്ടിൽ : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്റർനാഷണൽ ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ ടെക്നോളജി മാനേജ്മെന്റ് ഡിവലപ്മെന്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യസംസ്കരണ മേഖലയിൽ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴിൽ പരിശീലനം.

 

20 ദിവസത്തെ സൗജന്യപരിശീ ലനത്തിലേക്ക് 18-45 നുമിടയിൽ പ്രായമുള്ള എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 

ഓഗസ്റ്റ് 10-ന് മുൻപ് അപേക്ഷ നൽകണം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും മുട്ടിൽ ജില്ലാ വ്യവസായകേന്ദ്രം, വൈത്തിരി- മാനന്തവാടി താലൂക്ക് വ്യവസായ ഓഫീ സുകളിൽ ലഭിക്കും. ഫോൺ: 04936 202485, 7907352630, 9447340506, 9446001655.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.