August 1, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മാനന്തവാടി ഗവ. പോളിടെക്നിക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിയമനം. കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്നിന് രാവിലെ 10-ന് കോളേജിൽ. ഫോൺ: 04935 293024, 9847869513.

 

മേപ്പാടി ഗവ. പോളിടെക്നിക്കിൽ ലക്ചറർ ഇംഗ്ലിഷ്, ട്രേഡ് ടെക്നിഷ്യൻ കാർപെന്ററി /ഷീറ്റ് മെറ്റൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്നിന് രാവിലെ 1030 ന്. 9400006454.

 

ഓഫീസ് അറ്റൻഡന്റ്റ്

 

പടിഞ്ഞാറത്തറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്നിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.