employment വയനാട്ടിലെ അധ്യാപക ഒഴിവുകൾ 2 months ago news desk Share കൽപ്പറ്റ : ജില്ലാപഞ്ചായത്തിൻ്റെ ‘വൺ സ്കൂൾ വൺ ഗെയിം’ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ താത്കാലിക കായികാധ്യാപക നിയമനം. കൂടിക്കാഴ്ച ജൂലായ് മൂന്നിന് രാവിലെ 11-ന് കല്പറ്റ ജില്ലാപഞ്ചായത്ത് ഓഫീസിൽ. ബിപിഎഡ്/എംപിഎഡ്/തത്തുല്യമാണ് യോഗ്യത. ഫോൺ: 0493 6202593. Share Continue Reading Previous ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 03.07.2025 – വ്യാഴം ) പ്രധാന ഒ.പി വിവരങ്ങൾNext മൂന്നാം ദിനവും സ്വർണവിലയിൽ വർധന : ഇന്ന് കൂടിയത് 320 രൂപ