July 2, 2025

വൈദ്യുതി മുടങ്ങും

Share

 

മീനങ്ങാടി ടൗൺ, ബി.എസ്.എൻ.എൽ, മേലെ മീനങ്ങാടി, മാർക്കറ്റ്, 54-ാം മൈൽ, ചീരാം കുന്ന്, കാരച്ചാൽ, താഴത്തുവയൽ, കനൽവാടിക്കുന്ന് ഭാഗങ്ങളിൽ അപകടാവസ്ഥ‌യിലുള്ള മരശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 9 മുതൽ 12 വരെയും ഫെയ്‌മസ് ബേക്കറി ട്രാൻസ്ഫോർമറിൽ 5 വരെയും വൈദ്യുതി മുടങ്ങും.

 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുണ്ടോണിക്കുന്ന്, ക്വാറിറോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് ( ജൂലൈ 2 ബുധൻ ) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.