തലപ്പുഴ ജിഎച്ച്എസ്എസിൽ എച്ച്എ സ്എസ്‌ടി കണക്ക് അധ്യാപക ഒഴിവ്. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
നീർവാരം ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫുൾ ടൈം ഹിന്ദി (ജൂനിയർ), ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലേയ്ക്കുള്ള കൂടിക്കാഴ്ച ജൂൺ 25 ന് ബുധനാഴ്ച 10-ന് സ്കൂൾ ഓഫീസിൽ.