June 19, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മുട്ടിൽ : വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ ഒഴിവുള്ള പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, മലയാളം, കണക്ക് (ജൂനിയർ), ഹിന്ദി, സുവോളജി, അറബിക്, ഫിസിക്സ് (സീനിയർ) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 19 ന് രാവിലെ 10 ന് മുട്ടിൽ ഡബ്ല്യുഎംഒ ഓഫീസിൽ. ഫോൺ: 9895204364.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.