വയനാട്ടിലെ അധ്യാപക ഒഴിവുകൾ

ആനപ്പാറ ഗവ. എച്ച്എസ്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപിഎസ്‌ടി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 18-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 266467.
തേറ്റമല ഗവ. ഹൈസ്കൂളിൽ
എച്ച്എസ്ടി മലയാളം, ഹിന്ദി അധ്യാപക, ഓഫീസ് അറ്റൻഡന്റ് നിയമനം. കൂടിക്കാഴ്ച 18-ന് രാവിലെ 11-ന് സ്കൂൾ ഓഫീ സിൽ.
വെള്ളമുണ്ട ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ കെമിസ്ട്രി, കംപ്യൂട്ടർ അപ്ലിക്കേഷൻ, ഇക്കണോമിക്സ്, സീനിയർ സോഷ്യോളജി താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 18ന് ഉച്ചയ്ക്ക് 2ന്.
ബത്തേരി ∙ ഗവ.സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാചുറൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 18നു ഉച്ചയ്ക്കു ശേഷം 3ന്. 9400822976