വയനാട്ടിലെ അധ്യാപക ഒഴിവുകൾ

നെല്ലാറച്ചാൽ ഗവ. ഹൈസ്കൂളിൽ താത്കാലികാടി സ്ഥാനത്തിൽ എച്ച്എസി മലയാളം തസ്തികയിലേയ്ക്കു ള്ള കൂടിക്കാഴ്ച ജൂൺ 13 ന് ( വെള്ളിയാഴ്ച ) രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ബയോളജി, ഓഫീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് താത്കാലിക നി യമനത്തിനുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9645871962.
പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻഡറി സ്കൂ ളിൽ എച്ച്എസ്ടി സംസ്ക തം പാർട്ട് ടൈം തസ്തികയി ലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
കല്പറ്റ എസ്കെഎംജെ എച്ച്എസ്എസിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലീഷ് (ജൂനിയർ) കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ ഒൻപതിന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 206010, 9447110452.
കല്പറ്റ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ഹിന്ദി ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ 082/2024) നിയമന കൂടിക്കാഴ്ച വെള്ളിയാഴ്ച കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ജില്ലാ ഓഫീസിൽ. ഫോൺ: 04936 202539.
കല്പറ്റ മുണ്ടേരി ജിവിഎ ച്ച്എസ്എസിൽ എച്ച്എ സ്ടി വിഭാഗത്തിൽ ഫിസി ക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ഇംഗ്ലീഷ് തസ്തിക കളിലേക്ക് നിയമനം. ഫിസി ക്കൽ സയൻസ്, നാച്ചുറൽ സയൻസ് കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30-നും ഇംഗ്ലീഷ് ഉച്ചയ്ക്ക് രണ്ടിനും സ്കൂൾ ഓഫീസിൽ. ഫോൺ: 04936 204082, 9496730006.
വെള്ളാർമല ഗവ. വിഎച്ച്എസ്എസിൽ ദിവസവേ തനാടിസ്ഥാനത്തിൽ നോൺ വൊക്കേഷണൽ ജോഗ്രഫി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾഓഫീസിൽ. ഫോൺ: 04936 236690.
മുള്ളൻകൊല്ലി ∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 13ന് 10ന് സ്കൂളിൽ നടക്കും.