June 12, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കൽപ്പറ്റ : ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ തയ്യൽ ടീച്ചർ (കാറ്റഗറി നമ്പർ 440/2023) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 11, 12 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫിസിൽ.

 

കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, തയ്യൽ, അറബിക്, യുപിഎസ്‌ടി (ഹിന്ദി), എൽപിഎസ്‌ടി, എൽപിഎസ്‌ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് രാവിലെ 10ന്.

 

മാനന്തവാടി : വാളേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി ഇംഗ്ലിഷ് ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് രാവിലെ 10.30ന്.

 

 

സുൽത്താൻ ബത്തേരി : ചേനാട് ഗവ. ഹൈസ്കൂളിൽ എൽപിഎസ്ടി, എൽ.പി അറബിക് (ജൂനിയർ), എച്ച്എസ്ടി(ഹിന്ദി), യു.പി. ഹിന്ദി (ജൂനിയർ), എച്ച്എസ്‌ടി (മലയാളം) എന്നീ അധ്യാപക ഒഴിവിലേക്ക് ദിവസവേതന നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

കണിയാമ്പറ്റ ഗവ.എ ച്ച്എസ്‌എസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്‌ടി പാർട്ട്ടൈം അറബിക് നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9746308447.

 

 

പനമരം : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30ന്.

 

മേപ്പാടി : റിപ്പൺ ജിഎച്ച്എസിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് അധ്യാപക, എഫ്ട‌ിഎം നിയമനം. എഫ്ട‌ിഎം നിയമനത്തിനുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11-നും ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് രണ്ടിനും സ്കൂൾ ഓഫീസിൽ.

 

 

പാലിയാണ ഗവ. എൽപി സ്കൂളിൽ പ്രീപ്രൈമറി അധ്യാപക ഒഴിവ്. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.