June 11, 2025

കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം

Share

 

സുൽത്താൻ ബത്തേരി : കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ചു കെഎസ്ആർടിസി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം. ബീനാച്ചിയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഡ്രൈവർ മത്തായി, കണ്ടക്ടർ റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. KL 65 1472 കാറിലെത്തിയവരാണ് മർദിച്ചത്. കണ്ടക്ടറും ഡ്രൈവറും ആശുപത്രിയിൽ ചികിത്സ തേടി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.