Meenangadi മീനങ്ങാടിയിൽ പെട്ടിക്കട കത്തിനശിച്ചു 17 hours ago news desk Share മീനങ്ങാടി : റാട്ടക്കുണ്ട് പാതിരിക്കവല അംഗൻവാടിക്ക് സമീപം പെട്ടിക്കട കത്തിനശിച്ചു. മടംതോട്ടിൽ സുകുമാരന്റെ പെട്ടിക്കടയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. തീപ്പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മീനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. Share Continue Reading Previous വീട്ടില്‍ അതിക്രമിച്ച് കയറിയവരെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം