June 9, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കന്‍ഡറിയില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്.എസ്.ടി കണക്ക്, പാര്‍ട്ട് ടൈം സംസ്‌കൃതം തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പും സഹിതം ഇന്ന് (ജൂണ്‍10 ) ഉച്ചയ്ക്ക് 2.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ – 9496180585

 

കൽപറ്റ ∙ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ അധ്യാപക താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 10നു രാവിലെ 9ന്. 9447110452.

 

മേപ്പാടി ∙ ഗവ. പോളി ടെക്നിക്കൽ കംപ്യൂട്ടർ എൻജിനീയറിങ് ഡമോൺസ്ട്രേറ്റർ, ട്രേഡ് ടെക്നിഷ്യൻ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 10നു രാവിലെ 10.30ന്. 9400006454.

 

തോപ്പെട്ടി : അരണപ്പാറ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ട‌ി, അറബിക് (പാർട്ട് ടൈം) അധ്യാപക ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30-ന്.

 

മേപ്പാടി പോളിടെക്നിക്കിൽ ദിവസവേതനാടി സ്ഥാനത്തിൽ കംപ്യൂട്ടർ എൻജിനിയറിങ് ട്രേഡി ലേക്ക് ഡെമോൺസ്ട്രേറ്റർ, ട്രേഡ് ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള പരീക്ഷയും കൂടിക്കാഴ്ചയും 10-ന് രാവിലെ 10.30-ന് താഞ്ഞിലോട് മേപ്പാടി പോളിടെക്നിക് കോളേജിൽ. ഫോൺ: 04936 282095, 9400006454.

 

മുള്ളൻകൊല്ലി ∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഹിന്ദി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് അധ്യാപകരുടെ താൽക്കാലിക നിയമനത്തിലേക്കുള്ള കൂടിക്കാഴ്ച 10ന് 10 മണിക്ക് സ്കൂളിൽ നടക്കും.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.