Sultan Bathery വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ചു : ബത്തേരി സ്വദേശിയായ 19കാരന് രോഗബാധ 5 months ago news desk Share ബത്തേരി : വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ചു. ബത്തേരി സ്വദേശിയായ 19കാരന് രോഗബാധ സ്ഥിരീകരിച്ചു. ഇയാളെ വയനാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ ഇന്ന് ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. Share Post navigation Previous മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ Next ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 06.06.2025 – വെള്ളി ) പ്രധാന ഒ.പി വിവരങ്ങൾ