വയനാട്ടിലെ അധ്യാപക ഒഴിവുകൾ

തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് നിയമനത്തിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9645309608.
പനമരം ∙ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പ്രീ പ്രൈമറി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 5ന് രാവിലെ 10.30ന്.
ചീരാൽ ഗവ. മോഡൽ എച്ച്എസ്എസിൽ ഹിന്ദി (ഫുൾ ടൈം) അറബിക് (പാർട്ട് ടൈം) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ അഞ്ചിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 262217.
ചീരാൽ ഗവ. മോഡൽ എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം കെമിസ്ട്രി (സീനിയർ) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0498 6263386.
പെരുന്തട്ട ഗവ. യുപി സ്കൂളിൽ യുപി എസ്ടി നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.
ഇരുളം ഗവ. ഹൈസ്കൂളിൽ എച്ച്എ സ്ടി ഇംഗ്ലീഷ് തസ്തികയിലേക്കും എഫ്ടിഎം തസ്തി കയിലേക്കും കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.
അമ്പുകുത്തി ഗവ. എൽപിഎസിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എഫ്‌ടി കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9847260729.
കാവുംമന്ദം: തരിയോട് ജിഎച്ച്എസ്എസിൽ ഹൈസ്കൂൾവിഭാഗം ഇംഗ്ലീഷ് നിയമനത്തിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീ സിൽ. ഫോൺ: 0493 6250564.
പടിഞ്ഞാറത്തറ ഗവ. എൽപി സ്കൂളിൽ എച്ച്‌ടിവി ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ എൽപിഎസി അധ്യാപക നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
മേപ്പാടി റിപ്പൺ ഗവ. ഹൈസ്കൂളിൽ യുപി വിഭാഗം ഹിന്ദി അധ്യാപക കൂടിക്കാഴ്ച. വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.