വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി : തൃശിലേരി ജിഎച്ച്എസ്എസിൽ എച്ച്എസ്ടി സോഷ്യൽ സയൻസ്, യുപിഎസ്ടി ഹിന്ദി, യുപിഎസ്ടി, എൽപിഎസ്ടി ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 11ന് നടക്കും.
കുപ്പത്തോട് എൽപി സ്കൂളിൽ എൽപിഎ സ്ടി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
കുപ്പാടി ഗവ.എച്ച്എസിൽ എച്ച്എസി ഫി സിക്കൽ സയൻസ് ബുധനാഴ്ച രാവിലെ 10-നും യു പിഎസ്ടി 11.30-നും സ്കൂൾ ഓഫീസിൽ. ഫോൺ: 04936 220720
മാനന്തവാടി ∙ ഗവ. എൻജിനീയറിങ് കോളജിൽ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 4നു രാവിലെ 10.30ന്. 04935 257321.
അച്ചൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, ജൂനിയർ ഹിന്ദി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 4നു രാവിലെ 10.30നും എൽപി അറബിക്, എച്ച്എസ്ടി ഉറുദു കൂടിക്കാഴ്ച അന്ന് 2നും. 9946927435.
മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗം കെമിസ്ട്രി നിയമന കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
അച്ചൂർ ഗവ. എച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലീഷ്, ജൂ നിയർ ലാംഗ്വേജ് ഹിന്ദി (യുപി) കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-നും എൽപി അറബിക്, എച്ച്എസ്ടി ഉറുദു കൂടിക്കാഴ്ച ഉച്ചയ്ക്ക് രണ്ടിനും സ്കൂൾ ഓഫീസിൽ. ഫോൺ: 9946927435.
മാളിക ഗവ. എൽപിഎസിൽ ദിവസവേതനാടിസ്ഥാനത്തിൽ അറബിക് (ജൂനിയർ) നിയമന കൂടിക്കാഴ്ച ജൂൺ നാലിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
മാനന്തവാടി പി.കെ. കാളൻ മെമ്മോറിയൽ കോളേജ് ഇലക്ട്രോണിക്സ് വിഭാഗം അധ്യാപക കൂടിക്കാഴ്ച ജൂൺ നാലിന് രാവിലെ 10.30-ന് കോളേജ് ഓഫീസിൽ. ഫോൺ: 8547005060.
മൂലങ്കാവ് ഗവ.എച്ച്എസ്എസിൽ എച്ച്എസ്ടി ഹിന്ദി (ജൂനിയർ) നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ നാലിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9947532630.
മാനന്തവാടി ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. ജൂൺ നാലിന് രാവിലെ 10.30-ന് അഭിമുഖം. ഫോൺ: 04935 240351.
പനമരം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 4ന് രാവിലെ 10.30ന്.