June 6, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

തരുവണ ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം കെമിസ്ട്രി, മലയാളം (ജൂനിയർ) അധ്യാപകനിയമനം. കുടിക്കാഴ്ച ജൂൺ മൂന്നിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

ആറാട്ടുതറ . ജിഎച്ച്എസ്എ സിൽ ഹൈസ്കൂൾ വിഭാഗം ഫി സിക്കൽ സയൻസ്, ജൂനിയർ ഹിന്ദി (ഫുൾടൈം) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

 

വിളമ്പുകണ്ടം ഗവ. എൽപി സ്കൂളിൽ എൽ പിഎസ്‌ടി ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ മൂന്നിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

മേപ്പാടി വെള്ളാർമല ജിവിഎച്ച്എസ്എ സിൽ ദിവസവേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ഉറുദു (ജൂനിയർ) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ മൂന്നിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0493 6236090.

 

 

കാട്ടിക്കുളം ഗവ. എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം ഹിന്ദി, കണ ക്ക്, ജുനിയർ അധ്യാപകരുടെ ഒഴിവ്. അഭി മുഖം ജൂൺ മൂന്നിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9544495929.

 

 

മാനന്തവാടി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ, വൊക്കേഷനൽ ടീച്ചർ അഗ്രികൾചർ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ജൂൺ 3 ന് രാവിലെ 10.30ന് നടക്കും.

 

മാനന്തവാടി ∙ ഗവ. കോളജിൽ ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 3നു രാവിലെ 10.30ന്. 04935 240351.

 

വാളാട് ഗവ. എച്ച്എസ്എസിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് നിയമന ത്തിനുള്ള കൂടിക്കാഴ്ച ജൂൺ മൂന്നിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04935 266038.

 

കല്പറ്റ ജിവിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ), ഹിന്ദി (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) നിയമ നത്തിനുള്ള കൂടിക്കാഴ്ച ജൂൺ മൂന്നിന് രാവിലെ 11-ന് സ്കൂൾ ഓഫീ സിൽ. ഫോൺ: 04936205082.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.