June 5, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മേപ്പാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്‌സ് സീനിയർ, ഹിന്ദി സീനിയർ, കൊമേഴ്സ് സീനിയർ, ബോട്ടണി ജൂനിയർ, പൊളിറ്റിക്കൽ സയൻസ് സീനിയർ, ജിയോളജി സീനിയർ, ഇക്കണോമിക്സ് ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 2നു രാവിലെ 11ന്.

 

പള്ളിക്കുന്ന് ∙ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ജൂനിയർ, കെമിസ്ട്രി ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 2ന് ഉച്ചയ്ക്കു ശേഷം 3ന്. ഫോൺ: 9495889615.

 

 

പുൽപള്ളി ∙ ശശിമല ഉദയാ ഗവ.യുപിസ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി തസ്തികയിലേക്കുള്ള നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 2ന് 1.30ന് സ്കൂളിൽ നടക്കും.

 

 

സുൽത്താൻബത്തേരി : മാതമംഗലം ഗവ.ഹൈസ്‌കൂളിൽ പ്രീപ്രൈമറി താത്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ രണ്ടിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936270060.

 

 

അമ്പലവയൽ ജിവിഎച്ച്എസിൽ എച്ച്.എസ്ടി സംസ്കൃതം, സ്വീയിങ്, മലയാളം, ഇംഗ്ലിഷ് അധ്യാപകനിയമനം. കൂടിക്കാഴ്ച ജൂൺ രണ്ടിന് രാവിലെ 11.30-ന് സ്കൂൾ ഓഫി സിൽ. ഫോൺ: 0493 6260530.

 

അമ്പലവയൽ നെല്ലാറച്ചാൽ ഗവ. എച്ച്എസിൽ യുപിഎസ‌ി, എച്ച്എസ്‌ടി മലയാളം തസ്തികകളിലേക്കുള്ള നിയമന കൂടിക്കാഴ്ച ജൂൺ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസിൽ.

 

കേണിച്ചിറ അതിരാറ്റുകുന്ന് ഗവ. എച്ച്എ സിൽ എച്ച്എസ്എ ഇംഗ്ലീഷ്, ഹിന്ദി (പാർട്ട് ടൈം) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫ്സിൽ. ഫോൺ: 8301866959.

 

അമ്പലവയൽ ജിവിഎച്ച്എസിൽ താ ത്കാലികാടിസ്ഥാനത്തിൽ എച്ച്എസ്ടി സം സ്‌കൃതം, സ്വീയിങ്. മലയാളം, ഇംഗ്ലീഷ് തസ്തി കകളിലേക്കുള്ള കൂടിക്കാഴ്ച ജൂൺ രണ്ടിന് 11.30-ന് ഓഫീസിൽ.

 

പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, ഫിസിക്കൽ സയൻ സ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂൺ രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ

 

 

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.