April 23, 2025

കാവുമന്ദത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക് 

Share

 

പടിഞ്ഞാറത്തറ : ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കാവുമന്ദം സ്വദേശി ഏലിയാമ്മക്കാണ് പരിക്കേറ്റത്. ഏലിയാമ്മയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.