Mananthavady സ്‌കൂട്ടറിൽനിന്നും തെറിച്ച് വീണ് വയോധിക മരിച്ചു 5 hours ago news desk Share തലപ്പുഴ : സ്‌കൂട്ടറിൽനിന്നും തെറിച്ച് വീണ് വയോധിക മരിച്ചു. തലപ്പുഴ ഇടിക്കര കട്ടകളത്തിൽ നാരായണന്റെ ഭാര്യ നാരായണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 തോടെ ഇടിക്കര ജംഗ്ഷനിലാണ് അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മക്കൾ : നിജേഷ്, നിമിഷ. മരുമക്കൾ : അജ്ജു, സുനിൽ. Share Continue Reading Previous വള്ളിയൂർക്കാവ് പുഴയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി