April 16, 2025

കൊളവയൽ – കാര്യമ്പാടി റോഡിൽ ഗതാഗതം നിരോധിച്ചു

Share

 

മുട്ടിൽ : കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ട കാക്കവയൽ കൊളവയൽ – കാര്യമ്പാടി-കേണിച്ചിറ -പുൽപ്പള്ളി റോഡിൻറെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്തു റോഡ് മണ്ണിട്ട് ഉയർത്തുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ 17.04.2025 മുതൽ 02.05.2025 വരെ 15 ദിവസത്തേക്ക് ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി അസി. എഞ്ചിനീയർ അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.