April 13, 2025

ക്വാറി കുളത്തിൽ മധ്യവയസ്ക‌ൻ മുങ്ങി മരിച്ചു

Share

 

ബത്തേരി : അമ്പലവയൽ ടൗൺ ക്വാറി കുളത്തിൽ മധ്യവയസ്‌കൻ മുങ്ങി മരിച്ചു. കൊട്ടിയൂർ സ്വദേശി കുന്നുംപുറത്ത് ഷാജിയാണ് മരിച്ചത്. ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സാണ് മൃതദേഹം കണ്ടെടുത്തത്. കുളികുന്നതിനിടയിൽ കാൽതെറ്റി കുളത്തിൽ വീഴുകയായിരുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.